** Practice Questions ** - Malayalam 1
1 ) തദ്ധിതത്തിന് ഉദാഹരണം എഴുതുക ?
A ) ആണ്മ
B ) പെണ്മ
C ) കോയ്മ
D ) തിന്മ
2 ) താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ?
A ) പള്ളിയോടം
B ) മുല്ലവള്ളി
C ) നെന്മണി
D ) കൈതച്ചക്ക
3 ) താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ?
A ) അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്വസനീയമായി തോന്നിയിരുന്നു
B ) അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്വസനീയമായി തോന്നിയിരുന്നു
C ) അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ എപ്പോഴും സദാ അവിശ്വസനീയമായി തോന്നിയിരുന്നു
D ) അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ അവിശ്വസനീയമായി തോന്നിയിരുന്നു
4 ) ശരിയായ പദം ?
A ) യശഃ ശരീരൻ
B ) യശസ്ശ രീരൻ
C ) യശ്ശരീരൻ
D ) യശം ശരീരൻ
5 ) വ്രീള എന്ന പദത്തിന്റെ അർഥം ?
A ) സമുദ്രം
B ) രക്തം
C ) ലജ്ജ
D ) കിരണം
6 ) " അപ്പുക്കിളി " എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
A ) നാലുകെട്ട്
B ) ഖസാക്കിന്റെ ഇതിഹാസം
C ) തോട്ടിയുടെ മകൻ
D ) ഒരു സങ്കീർത്തനം പോലെ
7 ) " കോവിലൻ " എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?
A ) വി . വി . അയ്യപ്പൻ
B ) എം . കെ . മേനോൻ
C ) എ . പി . ഉദയഭാനു
D ) കെ .എം . മേനോൻ
8 ) കെ . ആർ . മീരക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ?
A ) കാലഭൈരവൻ
B ) മനുഷ്യനൊരാമുഖം
C ) ദൈവത്തിന്റെ വികൃതികൾ
D ) ആരാച്ചാർ
9 ) "Necessity is the mother of invention" - വിവർത്തനം ?
A ) സൃഷ്ടിയാണ് ആവശ്യത്തിന്റെ മാതാവ്
B ) ആവശ്യം അമ്മയാണ്
C ) ആവശ്യം സൃഷ്ടിയുടെ മാതാവ്
D ) 'അമ്മ സൃഷ്ടിയുടെ പ്രതീകം
10 ) " Birds of the same feathers flock together " - വിവർത്തനം ?
A ) ഒരുപോലുള്ള പക്ഷികൾ ഒന്നിച്ചു പറക്കും
B ) ഒരേതൂവൽ പക്ഷികൾ ഒന്നിച്ചു പറക്കും
C ) തൂവലുകൾ ഒതുക്കി പറക്കും
D ) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്

No comments:
Post a Comment